എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

സ്കൂൾ ശാസ്ത്രമേളകളിൽ ജില്ല, സംസ്ഥാന തലത്തിൽ overall ലഭിച്ചു. സ്കൂൾ കലോത്സവങ്ങളിൽ ഇവിടുത്തെ കുട്ടികൾ സംസ്ഥാന തലം വരെ പങ്കെടുക്കുന്നു. സംസ്കൃതോത്സവത്തിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുന്നു. സ്പോർട്സ്നു state തലത്തിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.

റിപ്പബ്ലിക് ദിന പരേഡിൽ NCC കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കാറുണ്ട്. ഡൽഹിയിൽ നടക്കുന്ന തൽ സൈനിക് ക്യാമ്പിൽ NCC കുട്ടികൾ പങ്കെടുക്കാറുണ്ട്. Shooting മത്സരത്തിൽ national level-ൽ ഇവിടുത്തെ കുട്ടികൾക്ക് മൂന്നാമത്തെ സ്ഥാനം ലഭിക്കുകയുണ്ടായി.

Career guidance, councelling, NCC, SPC, scout & guide തുടങ്ങിയ എല്ലാ unit-ഉം ഇവിടെ പ്രവർത്തിക്കുന്നു. NSS യൂണിറ്റിന്റെ നേതൃത്വത്തിൽ മികച്ചരീതിയിൽ കൃഷി നടത്തുന്നു.​​ASAP, DCA തുടങ്ങിയ course-കൾ പഠിപ്പിക്കുന്നു. VHSEയിൽ OJT നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

സംസ്ഥാന അവാർഡും, ദേശീയ അവാർഡും ലഭിച്ച അധ്യാപകർ ഇവിടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇവിടുത്തെ ഒരു അധ്യാപകൻ SCERT Curriculam committeeയിൽ അംഗമാണ്.

ആകാശ വിസ്മയ കാഴ്ചയുമായി 2012ൽ 20ലക്ഷം രൂപ ചിലവഴിച്ച് Space Pavilian സ്ഥാപിച്ചു. സമീപ സ്കൂളുകളിൽ നിന്ന് കുട്ടികൾ ഇവിടെ Space Pavilian സന്ദർശിക്കാൻ വരാറുണ്ട്. ISRO Chairman ആയിരുന്ന Dr. K Radhakrishnan, M C. Dathan തുടങ്ങിയ ശാസ്ത്രജ്ഞന്മാർ സ്കൂൾ സന്ദർശിക്കുകയും, കുട്ടികളുമായി സംവദിക്കുകയും ചെയ്തിരുന്നു. ശാസ്ത്ര പഠന ക്ലാസുകൾ, ശാസ്ത്ര പഠന ക്ലാസുകൾ, ശാസ്ത്ര സംവാദം തുടങ്ങിയവ നടത്താറുണ്ട്.​​കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനായി ഒരു Atul Tinkering Lab പ്രവർത്തിക്കുന്നു.

NSS-ന്റെ ലഹരി വിരുദ്ധ short filmനു state levelൽ അവാർഡ് ലഭിച്ചിരുന്നു.

Numats-ന്റെ സംസ്ഥാന ക്യാമ്പിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നു.