കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/രോഗമേ വിട

Schoolwiki സംരംഭത്തിൽ നിന്ന്
രോഗമേ വിട

അകലം പാലിക്കാം , കുറച്ചുകൂടി ജീവിക്കാം

കൈകഴുകാം, കൊറോണയെ കൊല്ലാം

മാസ്ക് ധരിക്കാം, മാനക്കേട് വേണ്ട

വ്യക്തിശുചിത്വം പാലിക്കാം , ശക്തരാകാം.
 

അനാമിക എസ്. നന്ദ.
3 കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത