ഉല്ലാസഗണിതവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള ഗണിത മത്സരങ്ങൾ, ഗണിതോത്സവം, ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, വർക്‌ഷോപ്, പസിലുകൾ, ചാർട്ട്, മോഡൽസ് എന്നിവ നിർമ്മിക്കുകയും ഇതുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തുവരുന്നു.