ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ബാൻഡ് ട്രൂപ്
സ്കൂൾ അദ്ധ്യാപകരയായ സോണിച്ചൻ സാറിന്റെയും ത്രേസിയാമ്മ ടീച്ചറിന്റെയും നേതൃത്വത്തിൽ 25 കുട്ടികൾക്ക് ബാൻഡ് ട്രൂപ്പിൽ പരീശീലനം നൽകി സ്കൂളിന് സ്വന്തമായി ഒരു ബാൻഡ് ട്രൂപ് രൂപീകരിക്കാൻ സാധിച്ചു .