ഗവ.എൽ.പി.എസ്.ഇടത്തിട്ട /വായനാദിനം .

Schoolwiki സംരംഭത്തിൽ നിന്ന്
                          വായനാവാരാചരണത്തിന്റ ഭാഗമായി എല്ലാ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു് .ഓൺലൈൻ അസംബ്ലിയിൽ പുസ്തകപരിചയം,വായനകുറിപ്പ് അവതരണം,രചയിതാവിനെ പരിചയപ്പെടൽ ഇവ നടത്തി.