ഗവ.എൽ.പി.എസ്.ഇടത്തിട്ട/ആരോഗ്യസുരക്ഷാക്ലബ്ബ് .
ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസുകളും മെഡിക്കൽ ചെക്കപ്പുകളും, ജനമൈത്രി പോലീസിൻെറ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസുകളും നൽകാറുണ്ട്. പഞ്ചായത്തിൽ നിന്നും ലഭിച്ച സൈക്കിൾ ഉപയോഗിച്ച് ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ ആഴ്ചയിലും സൈക്കിൾ പരിശീലനം നൽകാറുണ്ട്.