മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബിന്റെ ഭാഗമായി ഹിരോഷിമ ദിനം, ക്വിറ്റ് ഇന്ത്യാ ദിനം , സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, UN Day തുടങ്ങിയ ദിനാഘോഷങ്ങൾ ആചരിച്ചു വരുന്നു. കൺവീനറായി Smt.Salas John പ്രവർത്തിക്കുന്നു.