വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെയാണ് സ്കൂളിൽ നടന്നു വരുന്നത്. സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജി സാറിന്റെ നേതൃത്വത്തിത്തിലാണ് നടക്കുന്നത്. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനു തകുന്ന രീതിയിലുള്ളതും അതോടൊപ്പം വിനോദപ്രദവുമായ രീതിയിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ താൽപ്പര്യമുണർത്തുന്ന രീതിയിലുള്ളതാണ്. മികവു പുലർത്തുന്ന ധാരാളം കായിക താരങ്ങളെ സൃഷ്ടിച്ച സ്കൂളാണ് ഞങ്ങളുടേത്. സ്കൂൾ സ്പോർട്സ് മീറ്റ് എല്ലാ വർഷവും ഭംഗിയായി നടത്തിവരുന്നു