ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
പരേഡ് പരിശീലനം

വിദ്യാർത്ഥികളിൽ പൗരബോധവും സാമൂഹ്യ പ്രതിബദ്ധതയും ലക്ഷ്യബോധവും സേവന സന്നദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഒരു

പദ്ധതിയാണ് എസ് പി സി .2012 ൽ ആണ് എസ് പി സി യൂണിറ്റ് സ്കൂളിൽ ആരംഭിച്ചത് .ജില്ലാ സംസ്ഥാന തലങ്ങളിൽ മാതൃക പരമായ സേവനങ്ങൾ കാഴ്ചവെച്ച അംഗീകാരം നേടിയിട്ടുണ്ട് .  സി പി ഓ മണി മാസ്റ്റർ എ സി പി ഓ റോഷ്‌നി ടീച്ചർ .