സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പരിസ്ഥിതി ക്ലബ്ബ്
- ജൂൺ 5 പരിസ്ഥിതിദിനം വീടുകളിൽ മരതൈ നട്ടു കൊണ്ട് ആചരിച്ചു.
- കുട്ടികൾക്ക് ടുക്കളത്തോട്ടം നിർമിച്ച് പരിപാലിക്കുന്നു.
- ഓസോൺ ദിനത്തിൽ ഉപന്യാസ മത്സരവും പോസ്റ്റർ രചനയും നടത്തി.
- സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ട്പരിപാലിച്ച് വരുന്നു