സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റുഡൻറ് പോലീസ് കേഡറ്റ് നമ്മുടെ സ്കൂളിൽ എസ്പിസി വിഭാഗം നിലവിൽ വന്നത് 2016 17 കാലയളവിലാണ് കുട്ടികളിൽ ആത്മവിശ്വാസം ഉയർത്തി വിവിധ സാമൂഹ്യ സേവന രംഗങ്ങളിൽ പ്രവർത്തിക്കുവാനുള്ള കഴിവുള്ളവർ ആക്കി അവരെ സജ്ജരാക്കുക യാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് .

പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത് കാലടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നമ്മുടെ എസ്പിസി യൂണിറ്റിൽ 88 കേഡറ്റുകൾ ആണ്  പരിശീലനം നേടി വരുന്നത്..