നാഷണൽ സർവ്വീസ് സ്കീം ഹയർസെണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്നു.സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനങ്ങളിലേക്ക് കുട്ടികൾ സഹായഹസ്തം എത്തിക്കുന്നു.നാഷണൽ സർവ്വീസ് സ്കീം അവധിക്കാലത്ത് കുട്ടികൾക്കായി ക്യാമ്പുകൾ നടത്തുന്നു.
നാഷണൽ സർവ്വീസ് സ്കീം
നാഷണൽ സർവ്വീസ് സ്കീം
നാഷണൽ സർവ്വീസ് സ്കീം