ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പാഠ്യേതര പ്രവർത്തനങ്ങൾ/ഹിന്ദിക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സുരീലി  ഹിന്ദി ജില്ലാ തല ഉദ്‌ഘാടനം ബഹുമാനപ്പെട്ട എം. പി.  എം. ബി. രാജേഷ് നിർവഹിച്ചു. 23 . 11 . 2021 വ്യാഴാഴ്ച യാണ് ബിഗ് ബസാർ ഹയർ സെക്കന്ററി സ്കൂളിൽ വളരെ ഗംഭീരമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തപ്പെട്ടു.



സുരീലി ഹിന്ദി ബി . ആർ.സി തല ഉദ്‌ഘാടനം

സുരീലി ഹിന്ദിയുടെ ബി. ആർ. സി. തല ഉദ്ഘടനവും  , ഹിന്ദി അധ്യാപകർക്കുള്ള പരിശീലനവും ഹയർ സെക്കന്ഡറി ബ്ലോക്കിൽ പ്രിൻസിപ്പൽ സീനത്ത് മാഡം നിർവഹിച്ചു.