സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
എസ്.എം.എച്ച്.എസ്.എസ് കാളിയാർ/മറ്റ്ക്ലബ്ബുകൾ
ദൃശ്യരൂപം
കുട്ടികളുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം വികസിപ്പിച്ചെടുക്കുന്നതിന് ആയി നമ്മുടെ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിക്കുന്നു പറഞ്ഞു പഠിക്കുന്നതിനൊപ്പം ചെയ്തു പഠിക്കുന്നതിനും ഇതിലൂടെ അവസരം ലഭിക്കുന്നു