കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/ക്വാറന്റൈൻ കാലം
ക്വാറന്റൈൻ കാലം
ലോകത്ത് ആദ്യമായി ഡിസംബർ 31ന് ചൈനയിലെ വുഹാനിൽ ഉണ്ടായ ഒരു അസുഗം 2020 ഫെബ്രുവരി 11ന് ലോകാരാഗ്യസംഘടന ഇത് കോവിട് 19 അഥവാ നോവെൽകോറോണ എന്ന് സ്ഥിതീകരിച്ചു. മാർച്ച് 22 ന് നമ്മുടെ രാജ്യവും വിമാന യാത്ര റദ്ദ് ചെയ്തു 2020 മാർച്ച് 17ന് വിമാന യാത്ര റദ്ദ് ചെയ്യുന്നതിന് കുറച്ച് ദിവസം മുൻപ് എന്റെ ഉപ്പ ദൈവാനുഗ്രഹം കൊണ്ട് ഉപ്പ നാട്ടിൽ എത്തി. അതിനുശേഷം 1മാസം മുഴുവൻ ഞാൻ എന്റെ വീട്ടിന്റെ ഉള്ളിൽ കഴിഞ്ഞു. അതുകാരണം എനിക്ക് എന്റെ ഒരു പരീക്ഷ നഷ്ട്ടപ്പെട്ടു. എന്റെ ജീവിതത്തിലെ 15വർഷങ്ങൾക്കിടയിൽ ആദ്യമായി പുറംലോകം കാണാതെ ക്വാറന്റൈനിൽ കഴിഞ്ഞു. കൊറോണകാലം എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത കാലമാണ്
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 07/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം