ജി.എച്ച്. എസ്.എസ്. നിറമരുതൂർ/പ്രവർത്തനങ്ങൾ
| Home | 2025-26 |
പരിസ്ഥിതി ദിനാഘോഷം (05/06/2024) ന് nature club, teens club, science club എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തി.
1.പോസ്റ്റർ നിർമ്മാണം(വീട്ടിൽ നിന്നും ചാർട്ടിൽ തയ്യാറാക്കിയ) പോസ്റ്റർ ഓരോ ക്ലാസിലും പ്രദർശിപ്പിച്ചു.

2.ക്വിസ് മത്സരം
**Final quiz (7/06/2024) ഉച്ചക്ക് 1:30 ന് IT ലാബിൽ വെച്ച് നടത്തി.
3.വൃക്ഷത്തൈകൾ വീട്ടിൽ നിന്ന് കൊണ്ട് വരികയും കുട്ടികൾ ക്ലാസ്സിൽ പരസ്പരം കൈമാറുകയും ചെയ്തു.
ഓരോ ക്ലാസ്സിലെയും വൃക്ഷത്തൈകളുമായുള്ള ഒരു ഫോട്ടോ notice board ൽ പ്രദർശിപ്പിച്ചു. 4.സ്കൂൾ പരിസരത്ത് വൈകുന്നേരം തൈകൾ സ്കൂൾ ടീൻസ് ക്ലബ് അംഗങ്ങൾ നട്ടു.

ലെൻസ്ഫെഡ് തിരൂർ വെസ്റ്റ്, തിരൂർ ഈസ്റ്റ്, വെട്ടം യൂണിറ്റ് എന്നിവ സംയുക്തമായി ലോക പരിസ്ഥിതി ദിനത്തിൽ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ 100 വൃക്ഷതൈ വിതരണം ചെയ്തു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
* വിദ്യാരംഗം
* വായനവാരാചരണം*
വായനദിനത്തോടനുബന്ധിച്ച്

ജൂൺ 19 മുതൽ 25 വരെ വായനാവാരാചാരണം നടത്തി. ജൂൺ 19 രാവിലെ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് വായന ദിന സന്ദേശം, പുസ്തകപരിചയം, കവിതാലാപനം എന്നിവ നടന്നു. തുടർന്ന് പോസ്റ്റർ മത്സരവും പ്രദർശനവും നടന്നു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച കുട്ടികളെ തെരെഞ്ഞെടുത്തു. 20 ന് രാവിലെ വായന ദിന ക്വിസ് മത്സരം ക്ലാസ്തലത്തിൽ നടത്തുകയും അതിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികൾക്ക് സ്കൂൾ തലത്തിൽ മത്സരം നടത്തുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വായന കാർഡ് മത്സരം, വായനമത്സരം കൈയെഴുത്ത് മത്സരം , ക്ലാസ് ലൈബ്രറി മത്സരം സംഘടിപ്പിക്കുകയും . അതിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികളെ സമ്മാനർഹരായി തെരെഞ്ഞെ
| Home | 2025-26 |
ടുക്കുകയും ചെയ്തു.