എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സ്പോർട്സ് ക്ലബ്ബ്
സ്പോട്സ് ക്ലബ്
സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളിൽ മികച്ച വിജയമാണ് സ്കൂൾ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്. തുടർച്ചയായി അഞ്ച് തവണ ചൊക്ലി സബ് ജില്ല കായിക മേളയിൽ വോളി ബോളിൽ കിരീടം നിലനിർത്താൻ സ്കൂളിന് സാധിച്ചു. സംസ്ഥാന കായിക മേളയിലും വിവിധയിനങ്ങളിൽ മത്സരിച്ചു. അവധിക്കാലത്ത് വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, നീന്തൽ എന്നിവയിൽ പരിശീലനം നൽകി വരുന്നു.