ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മരം ഒരു വരം ഫലമേകുന്നൊരു മരം. തണലേകുന്നൊരു മരം. കിളികൾ വസിക്കും മരം. ജീവശ്വാസം നൽകും മരം. അച്ഛൻ നാട്ടൊരു മരം. അമ്മനനച്ചൊരു മരം. ഭൂമിയെ സുന്ദരമാക്കും മരം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത