ഉള്ളടക്കത്തിലേക്ക് പോവുക

ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

40 അംഗങ്ങൾ ഉള്ള ലിറ്റിൽ കൈറ്റ് സജീവമായി പ്രവർത്തിച്ചു വരുന്നു. ശ്രീമതി. ബിന്ദു ജെ യാണ് കൈറ്റ് മിസ്ട്രസ്. 3 one day training കൾ നടന്നു.എല്ലാ ബുധൻ വ്യാഴം ദിവസങ്ങളിൽ ലിറ്റിൽ കൈറ്റ് പരിശീലനം നൽകിവരുന്നു. ദുരിതാശ്വസക്യാമ്പ് ഡേറ്റ എൻട്രി മുഴുവൻ നടത്തിയത് ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിലാണ്

ഡിജിറ്റൽ മാഗസിൻ 2019