സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശൂരിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം. എളുപ്പം എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലം. യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ ഇവിടെ ഉണ്ട്. വിദ്യാർത്ഥികൾക്കായി 12 യു.പി ക്ലാസ് മുറികളും 17 ഹൈസ്കൂൾ ക്ലാസ് മുറികളും ഉണ്ട്. അവയെല്ലാം ഹൈടക് ക്ലാസ്മുറികളാണ്. ഹൈസ്കൂൾ വിഭാഗത്തിനും യു.പി വിഭാഗത്തിനും വ്യത്യസ്ത കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറികൾ, സയൻസ് ലാബ് , കുട്ടികൾക്കാവുമായ പെൺ സൗഹൃദ ടോയിലറ്റുകൾ, അടുക്കള,പച്ചക്കറി ത്തോട്ടം, ജൈവവൈവിധ ഉദ്യാനം, കുട്ടികൾക്കു തണൽ നൽകുന്ന മുത്തശി മരം എന്നിവ നമ്മുടെ സൗകര്യങ്ങളാണ്