ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ/പാചകപ്പുര

Schoolwiki സംരംഭത്തിൽ നിന്ന്

ഉള്ള സൗകര്യം ഉപയോഗിച്ച് വളരെ വൃത്തിയോടെയാവും ഏത് സമയവും അടുക്കളയും ഉപകരണങ്ങളും.പൂർണമായും ഗ്യാസ് ഉപയോഗിച്ച തന്നെയാണ് പാചകം.ഇനി ലീലേച്ചി .പാചകപ്പുരയിൽ മാത്രമല്ല ലീലേച്ചിയുടെ കൈപ്പുണ്യം.കുട്ടികളുടെ എല്ലാ കാര്യത്തിലും റാണിയാണവർ.ശുചിത്വത്തിന്റെ കാര്യത്തിൽ കണിശതയോടെ കുട്ടികളെ നേരിടും..രുചിയുടെ കാര്യത്തിൽ ഒരു പരാതിയും ഇല്ലാത്ത വിധത്തിൽ വിഭവങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു.