എച്ച് എസ് പെങ്ങാമുക്ക്/വിദ്യാരംഗം
ഈ വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി ഏറെ സജീവമാണ്.വിദ്യാർഥികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ ഓരോ അദ്ധ്യാപകരും ശ്രദ്ധാലുക്കളാണ് .
![](/images/thumb/c/c1/24030_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82_U_P_.jpeg/300px-24030_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82_U_P_.jpeg)
![](/images/thumb/3/35/24030_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82_.jpeg/300px-24030_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82_.jpeg)
![](/images/thumb/9/98/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%AE%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%95%E0%B5%BE_.jpeg/300px-%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%AE%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%95%E0%B5%BE_.jpeg)
![](/images/thumb/6/6f/Aksharamuttam_2022.jpeg/300px-Aksharamuttam_2022.jpeg)
കാട്ടകാമ്പാൽ പഞ്ചായത്തിൽ എച്ച്എസ് പെങ്ങാമക്കിലെ വിദ്യാരംഗം ക്ലബ്ബ് ധാരാളം കവികളെ സൃഷ്ടിച്ചു.
വിദ്യാരംഗം ക്ലബ് ഈ വർഷം 05/06/2021 ന് പ്രധാന അധ്യാപകൻ ഷനോജ് മാസ്റ്റർ ഗൂഗിൾ മീറ്റിലൂടെ ഉദ്ഘാടനം ചെയ്തു