സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/പ്രൈമറി
(സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/പ്രൈമറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1928 ൽ ഈ വിദ്യാലയം സെന്റ് തെരേസാസ് കോൺവെന്റ് എൽ പി സ്കൂൾ എന്ന പേരിൽ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി. 1931 മെയ് 12 ആം തിയതി ഇംഗ്ലീഷ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു,
ഇന്ന് ഈ വിദ്യാലയത്തിൽ 2000 ൽ അധികം വിദ്യാർത്ഥികളും 70 ൽ അധികം അദ്ധ്യാപകരും ഉണ്ട് . 25 % കുട്ടികൾക്ക് ഫീസ് കൺസിഷൻ നൽകി വരുന്നു. കുട്ടികളെ അനായാസം സ്കൂളിൽ എത്തിക്കാൻ ബസ് സൗകര്യവും ഉണ്ട് .കുട്ടികൾക്ക് കലാ കായിക രംഗങ്ങളിൽ പരിശീലനവും പ്രോത്സാഹനവും നൽകി വരുന്നു .കൂടാതെ വിവിധ കലാ കായിക ഇനങ്ങളിലും ശാസ്ത്രമേളകളിലും പങ്കെടുത്തു ഓവർ ഓൾ കരസ്ഥമാക്കുന്ന വിദ്യാലയമാണിത് .


