ജി.എച്ച്.എസ്സ്. പിറവം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആരംഭകാലത്ത്‌ എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950-നോടടുത്ത്‌ എൽ.പി. വിഭാഗം വേർപെടുത്തി .ഇപ്പോൾ യു.പി മുതൽ ഹയർസെക്കന്ററി വരെയുള്ള ക്ലാസ്സുകൾ ആണ് ഉള്ളത്. യു.പി വിഭാഗം പിറവം എ ഇ ഒയുടെ കീഴിലാണ് വരുന്നത്.