സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാഴ്ച പരിശോധന (5/10/2023)

ആരോഗ്യ വകുപ്പിൽ നിന്നും ലഭിച്ച പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ 5 മുതൽ 10ാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികളുടെ കാഴ്ച പരിശോധിച്ചു. ഏകദേശം മുപ്പത്തി ഏഴോളം കുട്ടികൾക്ക് കാഴ്ചയിൽ പ്രശ്നങ്ങൾ ഉളളതായി കാണപ്പെട്ടു. രാവിലെ 10 മണിക്ക് തുടങ്ങിയ പരിശോധന 3.40 ന് അവസാനിച്ചു.