ഭാഷാ ക്ലബ്

മാതൃഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനും ഭാഷയിലെ വിവിധ മേഖലകൾ പരിചയപെടുത്താനുമായി നിരവധി പ്രവർത്തനങ്ങൾ നൽകുന്നു.

ഇംഗ്ലീഷ് ക്ലബ്

To participate puples in interesting and interactive activities.These activities ensure their proficiency in English and help them to overcome difficulties and challenges in learning English.

ഗണിത ക്ലബ്

ഗണിതത്തിൽ താത്പര്യം വളർത്താനും ഗണിത ക്വിസ്,ഗണിത പ്രശ്നങ്ങൾ എന്നിവ അനായാസേന കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ നൽകുന്നു.

കാർഷിക പരിസ്ഥിതി ക്ലബ്

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കാനും

ആരോഗ്യ ശുചിത്വ ക്ലബ്

മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ആരോഗ്യ സംരക്ഷണത്തിനും ശുചിത്വത്തിനുമുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം