എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി/പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്
സ്കൗട്ട് & ഗൈഡ്സ്
ഹരിതകം നേച്ചർക്ലബ്
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങ
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
എസ് പി ജി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അഭിരുചി പരീക്ഷ
നേത്ര പരിശോധന ക്യാമ്പ്
സ്ഥലം എസ് എൻ എം എച്ച് എസ് എസ് പരപ്പനങ്ങാടി
തീയതി15/06/2025
സമയം10.30AM മുതൽ4.00വരെ
സംഘാടനംSNMHSS പരപ്പനങ്ങാടിയും ഇമ്രാൻസ് ഐ ഹോസ്പിറ്റൽ ചെമ്മാട് കണ്ണിൻറെ ആരോഗ്യപരിപാലനം വിദ്യാർത്ഥികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുട്ടികളിൽ പഠനത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കണമെങ്കിൽ ദൃശ്യ നിർണായകമാണ് അതിനാൽ കുട്ടികളിൽ കാണപ്പെടുന്ന കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിന് സ്കൂളിൽ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു 8 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ നിന്നായി 280 കുട്ടികൾ പങ്കെടുത്തു അതിൽ 60 കുട്ടികൾക്ക് കാഴ്ച പരിമിതി ഉണ്ടെന്ന് കണ്ടെത്തി അതിന്റെ ഭാഗമായി കാഴ്ചക്കുറവ് കണ്ടെത്തിയ കുട്ടികൾക്കായി തുടർ ചികിത്സയ്ക്കുള്ള നിർദ്ദേശം നൽകി ഇന്നത്തെ ഈ കണ്ണ് പരിശോധന ക്യാമ്പ് വളരെ ഗംഭീരമായി നടന്നു സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് സ്, ജെ ആർ സി കുട്ടികൾ സജീവമായി ക്യാമ്പ് നടത്തുന്ന തിൽ സഹായകമായി പരിപാടിയിൽ ഉണ്ടായിരുന്നു.





