എച്ച് എസ് പെങ്ങാമുക്ക്/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രൗഢം പെങ്ങാമുക്ക്
കുട്ടികളിലെ പഠനവിടവ് നികത്തുന്നതിനായി വിദ്യാലയത്തിന്റെ തനത് പ്രവർത്തനം
റിഫ്ലക്ഷൻ പെങ്ങാമുക്ക്
സഭാകമ്പത്തെ മറികടന്ന് സദസ്സിനെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടന്നുവരുന്ന വിദ്യാലയത്തിന്റെ തനത് പ്രവർത്തനം