ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രീ പ്രൈമറി മുതൽ എസ് എസ് എൽ സി വരെയുള്ളതാണ് ഈ വിദ്യാലയം. മൂന്ന് വയസ് മുതൽ പ്രീ പ്രൈമറി ക്ലാസിലേക്ക് കുട്ടികൾക്ക് പ്രവേശനം നേടാം സ്പീച്ച് തെറാപ്പി, ഭാഷാ വികസനം എന്നിവക്ക്

പ്രാധാന്യം നൽകുന്ന ബോധന രീതി പിന്തുടരുന്നു, റസിഡൻഷ്യൽ വിദ്യാലയമായതിനാൽ പഠന കാര്യങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്താനും ഏകോപിക്കാനും സാധ്യത കൂടുതയുണ്ട്, നിലവിൽ 57 കുട്ടികൾ പഠിക്കുന്നു. വയനാട് ,കോഴിക്കോട്, മലപ്പുറം ദില്ലകളിൽ നിന്നും അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും ഉള്ള കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കുട്ടികൾക്കാവശ്യമായ പരിപൂർണ്ണ പിന്തുണയുമായി സദാ സമയം കൂടെ നിൽക്കുന്ന സ്ക്കൂൾ മാനേജ്മെൻറ് വിദ്യാലയത്തിൻ്റെ ഏറ്റവും വിലപ്പെട്ട മുതൽകൂട്ട്