ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

പഠനവും, നൈസർഗികവും, സർഗാത്മകവുമായ കുട്ടികളുടെ ശേഷി - നൈപുണികൾ വികസിപ്പിക്കാൻ സാഹചര്യമൊരുക്കുന്നതും തീർത്തും വിദ്യാർത്ഥി സൗഹൃദവുമായ

കാമ്പസിലാണ് സ്ക്കൂളിൻ്റെ പ്രവർത്തനം. പൂന്തോട്ടം, കല്ല് പാകിയ മുറ്റവും പരിസരവും, ഉറപ്പും ബലവും ഉള്ള ആധുനിക രീതിയിൽ നിർമ്മിച്ച സ്ക്കൂൾ കെട്ടിടം , എല്ലാ ഭാഗ്യങ്ങളെയും ബന്ധപ്പെടുത്തി ഇൻറർനെറ്റ്, വൈദ്യുതി സൗകര്യം, ഹൈടെക് ക്ലാസ് മുറി, വൈറ്റ് ബോർഡ്, ചുമർചിത്രങ്ങൾ, ചിൽഡ്രൻസ് പാർക്ക്, ക്രാഫ്റ്റ് റൂം, എക്സിബിഷൻ കോർണർ റിക്രിയേഷൻ റൂം സയൻസ്, കമ്പ്യൂട്ടർ ലാബുകൾ , കിഡ്സ് ഐ ടി കോർണർ, വയനാമുല കളിസ്ഥലം, ജല - കുടിവെള്ള ലഭ്യത, ആൺ-പെൺ ഹോസ്റ്റലുകൾ, അടുക്കള, ഡയനിംഗ്ഹാൾ, ഓഫീസ് റൂം, രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന സ്റ്റാഫ് റൂമുകൾ, ടോയ്ലറ്റ്, കുളിമുറി' ശബ്ദ വെളിച്ച സംവിധാനങ്ങൾ, വിവിധ പരിശീലന സൗകര്യങ്ങൾ അതിനാവശ്യമായ സാധന സാമഗ്രികൾ, ഹൈടെക് ഓഡിറ്റോറിയം സ്മാർട്ട് ടിവികൾ പ്രൊജക്ടറുകൾ. കേൾവി - സംസാര പരിമിതി നേരിടുന്ന കുട്ടികൾ പഠിക്കുന്ന വിദ്യാലയമായതിനാൽ ശാസ്ത്രീയമായി ഒരുക്കിയ ഫർണ്ണിച്ചർ ഇരിപ്പിടം, അക്ഷര ബോർഡ്, സ്റ്റോർ, കായിക ഉപകരണങ്ങൾ, ക്യാമറ ഉൾപ്പടെ ഇലക്ട്രോണിക്സ് സാധന സാമഗ്രികളും ഉപകരണങ്ങളും മറ്റു ഐ ടി ഉപകരണങ്ങൾ, ഫസ്റ്റ് ഐയ്സ് ' ക്ലിനിക്കൽ സൗകര്യങ്ങൾ