ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂളിലെ പുതിയ ബിൽഡിങ്ങ്
സ്കൂളിലെ ജൈവവൈവിധ്യ പാർക്കിലെ താമരക്കുളം
  • നിലവാരമുള്ള ബിൽഡിങ്ങുകൾ
  • പഠന സൗഹൃദാന്തരീക്ഷമുള്ള ക്ലാസ് റൂമുകൾ
  • സ്മാർട്ട് ക്ലാസ് റൂം
  • വിശാലമായ കളിസ്ഥലം
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്.
  • ഗണിത ലാബ്
  • സ്കൂൾ ലൈബ്രറി
  • ക്ലാസ് ലൈബ്രറികൾ
  • പച്ചക്കറിത്തോട്ടം
  • പൂന്തോട്ടം
  • ജൈവവൈവിധ്യ പാർക്ക്
  • വാഹന സൗകര്യം
വിദ്യാർത്ഥികൾ സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ
സ്കൂളിലെ ഗണിത ലാബ്


സ്കൂൾ ലൈബ്രറി
പച്ചക്കറി വിളവെടുപ്പിൽ നിന്നും


എം എൽ എ  ഫണ്ടിൽനിന്നും സ്കൂളിന് അനുവദിച്ച സ്കൂൾ ബസ്



സ്കൂളിലെ കമ്പ്യൂട്ടർ ലാബ്
സ്കൂളിലെ സയൻസ് ലാബ്