സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

• 20/07/2005 മുതൽ അദ്ധ്യാപിക ശ്രീമതി സിനി എം എസ് ട നേതൃത്വത്തിൽ കബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. രണ്ട് തവണയായി നാല് കുട്ടികൾക്ക് ഗോൾഡൻ ആരോ അവാർഡ് ലഭിച്ചു.2023-2024അധ്യയന വർഷത്തിലും രണ്ടു ഗോൾഡൻ ആരോ അവാർഡുകൾ ലഭിച്ചു.

• മലയാള മനോരമ നല്ല പാഠം പദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലയിൽ A ഗ്രേഡ് ലഭിച്ചു(വൃക്ക രോഗം ബാധിച്ച കുട്ടിക്ക് സ്കൂളിൽ നിന്നും 150000 രൂപ സഹായം നൽകിയതിന് )

അധികവായനയ്ക്ക്