എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയെന്ന ഭീകരൻ-
 എന്റെ വിദ്യാലയത്തിന്റെ പടിയടച്ചു.
 മദ്രസയും ഇല്ല സ്കൂളുമില്ല -
വിദ്യയുമില്ല കളിയുമില്ല.
കൂടെ കളിക്കാൻ കുട്ടുക്കാരില്ല -
പള്ളികളുമില്ല ഉല്ലാസ യാത്രയുമില്ല.
വീട്ടിലിരുന്നു മുഷിഞ്ഞു ഞാൻ -
ഓടിക്കളിക്കാനും പാടിത്തിമിർക്കാനും.
 കൂട്ടുകാരൊത്ത് കളിച്ചിടാനും -
എന്നും കൊതിച്ചു ഞാൻ ഉറങ്ങിടുന്നു.

മിഷാൽ പി
2A എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത