കൊറോണയെന്ന ഭീകരൻ-
എന്റെ വിദ്യാലയത്തിന്റെ പടിയടച്ചു.
മദ്രസയും ഇല്ല സ്കൂളുമില്ല -
വിദ്യയുമില്ല കളിയുമില്ല.
കൂടെ കളിക്കാൻ കുട്ടുക്കാരില്ല -
പള്ളികളുമില്ല ഉല്ലാസ യാത്രയുമില്ല.
വീട്ടിലിരുന്നു മുഷിഞ്ഞു ഞാൻ -
ഓടിക്കളിക്കാനും പാടിത്തിമിർക്കാനും.
കൂട്ടുകാരൊത്ത് കളിച്ചിടാനും -
എന്നും കൊതിച്ചു ഞാൻ ഉറങ്ങിടുന്നു.