സെന്റ് ആന്റണീസ് യു പി എസ് കാരക്കാമണ്ഡപം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2018 -ൽ സ്ക്കൂൾ മാനേജ്‍മെൻറ്റിൻറ്റെ യും ,പി .റ്റി .എ ഭാരവാഹികളുടെയും ,മറ്റു രക്ഷകർത്താക്കളുടെ യും,സ്‌റ്റാഫ്‌കളുടെയും ,സഹകരണത്തോടെ പ്രളയബാധിത മേഖലയിലെ  കുട്ടികൾക്ക് പഠനോപകാരണങ്ങൾ  വിതരണം ചെയ്‌തു .2019 -20 അധ്യയനവർഷത്തിൽ സ്ക്കൂൾ മാനേജ്‍മെൻറ്റിൻറ്റെ യും ,പി .റ്റി .എ ഭാരവാഹികളുടെയും കൂട്ടായശ്രമത്തിൽ ഭക്ഷ്യമേളനടത്തു കയും ,പിരിഞ്ഞുകിട്ടിയ തുക ഈ വിദ്യാലയത്തിലെ കുട്ടികളുടെ രോഗബാധിതരായ രക്ഷകർത്താക്കൾക്കു നൽകി .2019 -20 അധ്യയനവർഷത്തിലെ  ക്രിസ്മസ് സമ്മാനമായി എല്ലാകുട്ടികൾക്കും ലഞ്ച് ബാഗ് നൽകി

ബാഗ്
ക്രിസ്മസ് സമ്മാനം