എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


  • 24 / 10 / 2016 തിങ്കളാഴ്ച ജഗതി ഡെഫ് സ്കൂളിൽ വച്ചുനടന്ന ഐ ടി ക്വിസ് മൽസരത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ശ്രുതി സന്തോഷ് ഒന്നാം സ്ഥാനം നേടി.
  • നവംബർ 8,9,10 ദിവസങ്ങളിൽ നടന്ന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ ടി തലത്തിൽ സ്കൂൾ ഓവർഓൾ കിരീടം നേടി.
  • സ്കൂൾ ശാസ്ത്രോത്സവം 2016 - 2017 ൽ നെയ്യാറ്റിൻകര സ്കൂളിൽവച്ചുനടന്ന ജില്ലാതല മാത്‍സ് ക്വിസ് മൽസരത്തിലും മലയാളം ടൈപ്പിംഗ് മൽസരത്തിലും 7 ബിയിൽ പഠിക്കുന്ന കീർത്തി സുനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2016 റവന്യൂ ജില്ലാ കലോത്സവത്തിൽ 6 ൽ പഠിക്കുന്ന ഈഫ ദസ്തകറിന് ഭരതനാട്യത്തിന് A ഗ്രേഡും കുച്ചുപ്പുടിയ്ക്കും നാടോടിനൃത്തത്തിനും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
  • 2016 റവന്യൂ ജില്ലാ കലോത്സവത്തിൽ സംസ്‌കൃതം ഗദ്യപാരായണത്തിൽ ഒന്നാം സ്ഥാനവും,ജില്ലാകലോത്സവത്തിൽ A ഗ്രേഡും 6 ൽ പഠിക്കുന്ന ശ്രുതി സന്തോഷ് കരസ്ഥമാക്കി.
  • 2016 ൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ തിരുവാതിരക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
  • 2016 ൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ നാടകത്തിനു ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു.

ദിനാചരണങ്ങൾ 2016 -2017

  • സ്കൂൾ പ്രേവേശനോത്സവം 2016
  • ലോക പരിസ്ഥിതി ദിനം
  • വായന ദിനം
  • അദ്ധ്യാപക ദിനം
  • ലോക ജനസംഖ്യ ദിനം
  • ചന്ദ്രദിനം സ്വാതന്ത്ര്യദിനം
  • ഗാന്ധി ജയന്തി
  • കേരളപ്പിറവി ദിനം
  • ശിശുദിനം
  • ശ്രീ ശാരദജയന്തി