സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
കൊറോണ വൈറസ് ഈ ലോകം മൊത്തം പിടിപെട്ടതുകൊണ്ട് തൊഴിലാളികളും കൂലിപ്പണിക്കാരും മറ്റനവധി ആളുകളുമൊക്കെ കഷ്ടതയിൽപ്പെട്ടിരിക്കുന്ന കാലമാണ് കൊറോണക്കാലം .ഇപ്പോൾ കടകളും ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളുമെല്ലാം അടച്ചു പൂട്ടിയതുകൊണ്ട് ജനങ്ങൾ പട്ടിണി കിടക്കുകയും ജോലിക്ക് പോകാൻ പറ്റാത്തതുമായ ഒരു സാഹചര്യമാണ്. കൊറോണ പിടിപെട്ടതു കാരണം ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടു കൊണ്ടിരിക്കുന്നു .ഓരോ മണിക്കൂറിലും ആയിരക്കണക്കിനാളുകളാണ് മരണപ്പെട്ടു കൊണ്ടിരിക്കുന്നത് .ഇപ്പോൾ കൊറോണ കാരണം ലോകമെമ്പാടും നശിച്ചുകൊണ്ടിരിക്കുകയാണ് .ഈ ലോകം ഇരുട്ട് കൊണ്ട് മൂടിയതു പോലെയാണ് .കൊറോണ വൈറസിനെ നേരിടാൻ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ,എപ്പോഴും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക ,ഏറ്റവും പ്രധാനപ്പെട്ട കാര്യം മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക .നമ്മൾ കാരണം കൊറോണ വൈറസ് പടർന്ന് പന്തലിക്കരുത് .നമ്മൾ ഒരുമിച്ച് കേരളം പഴയതുപോലെ കൊണ്ടുവരണം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം