ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

കുട്ടികളുടെ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. കൂടുതൽ പ്രലർത്തനങ്ങൾ

2024-2025

വായന ദിനാചരണത്തിന്റെ ഭാഗമായി ആലുവ നഗരസഭാധ്യ്ക്ഷൻ  എം ഒ  ജോൺ ,സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് എൽപി സ്കൂളിൽ ആരംഭിച്ച ലൈബ്രറി ഉത്ഘാടനം ചെയ്‌തു .

ഹെഡ്മിസ്ട്രസ്  സിസ്റ്റർ ഷൈല ,റോട്ടറി ക്ലബ് സ്ക്രെട്ടറി ജിന്റോ ജോസഫ് ,പി.ടി.എ  പ്രസിഡന്റ് അബ്‌ദുൾ റഫീഖ് എന്നിവരുടെ  സാമിഭ്യത്തിൽ ആണ് ഉത്ഘാടനം നടന്നത്

ലൈബ്രറി  ഉൽഘടനം