സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/ചരിത്രം
(സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്വാതന്ത്ര്യാനന്തരം ഈ സ്കൂളിലും എസ്. എസ്.എൽ.സി സമ്പ്രദായം നിലവിൽ വന്നു. 1951ലാണ് എസ്.എസ്.എൽ. സി ആദ്യ ബാച്ച് പഠനം പൂ൪ത്തിയാക്കിയത്. സ൪വശ്രീ ദേവശിഖാമണി മു൯സിഫ്, എ൯. എൽ നേശയ്യ, എബനീസ൪ ലാസറസ്, ഡേവിഡ് ലാസറസ്, ജസ്റ്റിസ് ലാസറസ്, ഡോ. ജെ. സ്റ്റീഫ൯, ഡോ. മേബല് ലാഖി, ഡോ. ജെഹേല്ക്കിയ, കെ. തങ്കപ്പ൯, റവ. ഡോ. എ. കനകരാജ്, ക൪ഷകശ്രീ അവാ൪ഡ് നേടിയ ശ്രീ .റസ്സാലം, ശ്രീ .ബ്രൂസ് ഡാനിയേല് എന്നിവ൪ ഈ സ്കൂളിലെ പ്രഗത്ഭമതികളായ പൂ൪വവിദ്യാ൪ഥികളാണ്. യു. പി മുതൽഹൈസ്കൂൾവരെ 16 ഡിവിഷനുകള് ഇവിടെ പ്രവ൪ത്തിക്കുന്നു. പ്രഥമാധ്യാപിക ശ്രീമതി .സുശീല ഭായ് കുൂടാതെ 24 അധ്യാപകരും 4 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു 583 വിദ്യാ൪ഥികള് ഇവിടെ അധ്യയനം നടത്തുന്നു ( 460ആൺകുട്ടി, 473പെൺകുട്ടി) ഇവരില് 90പേ൪ പട്ടികജാതി വിഭാഗത്തിലും 5 പേ൪ പട്ടിക വ൪ഗവിഭാഗത്തിലും ഉള്പ്പെട്ടവരാണ്.