Login (English) Help
എനിക്കുമുണ്ടൊരു മാവ് ആഹാ സുന്ദരി മാവ് മാമ്പഴം നൽകും മാവ് എന്നുടെ സ്വന്തം മാവ് മാവിന്കൊമ്പിൽ കേറും ഞാൻ മാമ്പഴം തിന്നു രസിക്കും ഞാൻ ഊഞ്ഞാലിട്ടു കളിച്ചീടും എന്നുടെ സുന്ദരി മാവിൽ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത