കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/സുന്ദരിമാവ്‌

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരിമാവ്‌

എനിക്കുമുണ്ടൊരു മാവ്
ആഹാ സുന്ദരി മാവ്
മാമ്പഴം നൽകും മാവ്
എന്നുടെ സ്വന്തം മാവ്

മാവിന്കൊമ്പിൽ കേറും ഞാൻ
മാമ്പഴം തിന്നു രസിക്കും ഞാൻ
ഊഞ്ഞാലിട്ടു കളിച്ചീടും
എന്നുടെ സുന്ദരി മാവിൽ
 

ഹരി നന്ദു വി പി
4 A കെ എം എസ് എൻ എം എ യു പി എസ് വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത