ടി ഡി ഗേൾസ് എൽ പി എസ്, കൊച്ചി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊച്ചി നിയോജക മണ്ഡലംM L A. K.J.Maxi അവർകളുടെ നേതൃത്വത്തിൽ അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിച്ച മത്സരത്തിൽ 2017 - 2018 അക്കാദമിക വർഷത്തിലെ Best School Award ൽ 3rd Runner up ആയും 2018-2019 അധ്യായന വർഷത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ Best PTA യ്ക്കുള്ള അവാർഡുംT D G L P School കരസ്ഥമാക്കി.

Best School Award ൽ 3rd Runner up