എച്ച് ഐ എസ് ജെ എൽ പി സ്കൂൾ, ആദിക്കാട്ടുകുളങ്ങര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠനനേട്ടങ്ങൾ കൈവരിക്കുന്നതിനായി കുട്ടികളെ ക്ലാസ് റൂമിന് പുറത്തേക്ക് അതായത് പ്രകൃതിയെ നിരീക്ഷിക്കുന്നതിനും മറ്റും തൊഴിലിടങ്ങൾ സന്ദർശിക്കുകയും അതുമായി ബന്ധപ്പെട്ട ആളുകളുമായി കൂടിക്കാഴ്ച നടത്തുകയും അവരിൽ നിന്ന് കിട്ടുന്ന അറിവുകൾ പ്രകൃതിയിൽ നിന്നും കാണുന്ന കാഴ്ചകളും കുട്ടികൾ അവരുടെ ജീവിതത്തിൽ നടപ്പാക്കുന്ന രീതിയാണ് വാതിൽപ്പുറം. അധ്യാപകരും വിദ്യാർത്ഥികളും ഉത്സാഹത്തോടെ പങ്കെടുക്കുന്നു.