കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
നമ്മുടെ വ്യക്തി ശുചിത്വത്തെ കുറിച്ചാണ് ഞാൻ എഴുതുന്നത് .നമ്മൾ ദിവസവും പല്ല് തേയ്ക്കുന്നു ,കുളിക്കുന്നു, ഉറങ്ങുന്നു എന്നിവയാണ്. എന്നാൽ ഇതിന് ഉപരിയായി നമ്മൾ വ്യക്തി ശുചിത്വം പാലിക്കണം നഖങ്ങൾ വെട്ടി വൃത്തിയാക്കണം, ആഹാരത്തിന് മുൻപും ശേഷവും കൈ കഴുകണം. ഇന്ന് ഈ ലോകം കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ് .ഇതിനെ നമ്മൾ അതിജീവിക്കണം ഇതിന് വ്യക്തി ശുചിത്വമാണ് വേണ്ടത്. ഇടയ്ക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം പൊതു സ്ഥലത്ത് അകലം പാലിക്കണം .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക് ധരിക്കണം അസുഖം വരാതെ നമ്മൾ തന്നെ സൂക്ഷിക്കണം .മറ്റുള്ളവർക്കും അസുഖം വരാതിരിക്കാൻ നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്.ഇതിന് വേണ്ടി നമ്മൾ ഓരോരുത്തരും പ്രയത്നിക്കണം
സാങ്കേതിക പരിശോധന - mtjose തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം