സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2018 ഒക്ടോബർ 16ന് ഭക്ഷ്യമേള നടത്തുകയുണ്ടായി.വ്യത്യസ്ത തരത്തിലുള്ള ഭക്ഷ്യവിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പങ്കാളിത്തം ഈ പരിപാടിയെ കൂടുതൽ ജനകീയമാക്കി .പത്തിയൂർ ഹൈസ്കൂളിലെ പ്രഥമാധ്യാപകനായിരുന്നു ശ്രീ വിനോദ് കുമാർ സർ ഉദ്ഘാടനം ചെയ്തു.ഈ ആധുനിക യുഗത്തിലും ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന ധാരാളം ആളുകൾ നമുക്കിടയിൽ ഉണ്ടെന്നും അതുകൊണ്ടുതന്നെ ഒരുതരി ഭക്ഷണംപോലും പാഴാക്കിക്കളയുത് എന്ന വലിയ സന്ദേശം അദ്ദേഹം നൽകി.

 

ഭാഷാ ക്ലബ്ബ്ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഫെബ്രുവരി 21 മാതൃഭാഷാ ദിനമായി ആചരിച്ചു. അന്നേ ദിവസം മാതൃഭാഷാ പ്രതിജ്ഞ ചൊല്ലി.