എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വർഷങ്ങളായി 100 % വിജയം നേടി 5 മുതൽ 10 ആം ക്ലാസ്സുവരെ 20 ഓളം ഡിവിഷനുകളിലായി ഏകദേശം 500 ഓളം കുട്ടികൾ 12 ഓളം അധ്യാപകരുടെ ശിക്ഷണത്തിൽ വർഷാവർഷം ഈ കലാലയത്തിൽ നിന്ന് പടിയിറങ്ങുന്നു .