ഉള്ളടക്കത്തിലേക്ക് പോവുക

യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹെൽത്ത് ക്ലബ്ബ്

ആരോഗ്യ ബോധവൽക്കരണ ക്ലാസും സ്കൂൾ ആരോഗ്യ ക്ലബ്ബ് ഉദ്ഘാടവും ഡോ.അശ്വതി വി നിർവഹിച്ചു( 10/7/2025

IT CLUB

അലിഫ് അറബിക് ക്ലബ്ബ്

ഹൊസ്ദുർഗ് ഉപജില്ലാ മികച്ച അറബിക് ക്ലബ്ബ് പുരസ്ക്കാരം യുബി എംസി സ്കൂളിനെ AEO ശ്രീ. സുരേന്ദ്രൻ മാസ്റ്റർ ആദരിക്കുന്നു. BPC HOSDURG സനിൽ മാസ്റ്റർ, IME മുജീബുളള മാസ്റ്റർ, നസീർ മാസ്റ്റർ (10/7/2025

രമേശൻ മാസ്ററർ അസംബ്ലിയിൽ കുട്ടികൾക്ക് കൈമാറുന്നു

ഗണിത ക്ലബ്ബ്

14/07/2025 തിങ്കൾ

ഗണിതം എങ്ങനെ രസകരമാക്കാം എന്നതിനെ കുറിച്ച് കുട്ടികളുമായി പങ്കു വെച്ചു.

യു.ബി എം സി യെ Rtd അധ്യാപകൻ രമേശൻ മാസ്റ്റർ ഗണിത ക്ലബ്ബ് ഉദ്ഘാടനം നടത്തി. അസംബ്ലിയിൽ രമേശൻ മാഷ് അറബിക് ക്ലബ്ബിന്റെ ഉപഹാരം കുട്ടികൾക്ക് സമർപ്പിച്ചു.

ഹരിത ക്ലബ്ബ്

ജൂൺ 5 ലോകപരിസ്ഥിതി ദിനം

പരിസ്ഥിതി ദിന സന്ദേശം ഡോ. സുരേഷ് ബാബു. ഏ. വി (പ്രിൻസിപ്പാൾ.G. H. S. S. Hosdurg)പ്ലാവിൻ തൈ നട്ടു ഹരിത ക്ലബ് ഉദ്ഘാടനവും നടത്തി.പിടിഎ അംഗം അശോകൻ സംസാരിച്ചു.ഹരിത ക്ലബ്ബ് സ്കൂൾ പരിസരത്തു ഓരോ ക്ലാസ്സിനും പൂന്തോട്ടം മത്സരം നടത്താൻ തീരുമാനിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞയും നടത്തി. അസംബ്ലിയിൽ കുട്ടികൾ ഇംഗ്ലീഷിലും, മലയാളത്തിലും പരിസ്ഥിതി ദിനത്തെ കുറിച്ചു സംസാരിച്ചു. ജൂൺ 11ന് പരിസ്ഥിതി ദിന ക്വിസ് നടത്താനും തീരുമാനിച്ചു

പച്ചക്കറിത്തോട്ടം