യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ ടി ലാബ്
ലൈബ്രറി
പാചകപ്പുര
-
സ്കൂൾ
പ്രസംഗ പീഠം
18/09/2025
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു കാസർഗോഡ് സ്കൂളിനെ പ്രസംഗപീഠം കൈമാറി
ബസ്
5/11/2025 സ്കൂളിലേക്ക് രണ്ട് ബസ്സും ഒരു ട്രാവലർ പൂർവവിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ നമ്മുടെ സ്കൂളിന് മൂന്നു വാഹനങ്ങൾ വാങ്ങാൻ കഴിഞ്ഞു