സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തുടർച്ചയായ 12 വർഷങ്ങളായി 100 % വിജയം എസ്എസ്എൽസിക്കു ലഭിക്കുന്ന ചങ്ങനാശ്ശേരി ഉപജില്ലയിലെ ഏക എയ്ഡഡ് സ്കൂൾ. എല്ലാ വർഷങ്ങളിലും എൻഎംഎംഎസ്, യു എസ എസ , എൽ എസ് എസ് സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചു വരുന്നതും ഞങ്ങൾക്ക് ലഭിക്കുന്ന ബഹുമതിയായി കണക്കു കൂട്ടുന്നു. വിവിധ ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, ഉപജില്ലാ ജില്ലാ കലോസ്തവങ്ങൾ , മേളകൾ എന്നിവയിലെല്ലാം ഷന്താൾസിലെ കുട്ടികൾ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്യുന്നു.
| വർഷം | ആകെ കുട്ടികൾ | വിജയശതമാനം | ഫുൾ എ പ്ലസ് | 9 എ പ്ലസ് |
|---|---|---|---|---|
| 2021 മാർച്ച് | 97 | 100 | 41 | 9 |
| 2020 മാർച്ച് | 100 | 100 | 8 | 6 |
| 2019 മാർച്ച് | 104 | 100 | 12 | 7 |
| 2018 മാർച്ച് | 104 | 100 | 6 | 6 |
| 2017 മാർച്ച് | 107 | 100 | 4 | 7 |
| 2016 മാർച്ച് | 104 | 100 | 10 | 4 |
| 2015 മാർച്ച് | 118 | 100 | 4 | 4 |
| 2014 മാർച്ച് | 105 | 100 | 2 | 5 |
| 2013 മാർച്ച് | 99 | 100 | 5 | 4 |
| 2012 മാർച്ച് | 109 | 100 | 8 | 5 |
| 2011 മാർച്ച് | 96 | 100 | 3 | 6 |
| 2010 മാർച്ച് | 105 | 100 | 2 | 5 |
| 2009 മാർച്ച് | 106 | 100 | 1 | 4 |