വരിശ്യക്കുനി എം എൽ പി എസ്

(VARISSIAKKUNI MLPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ (ചോമ്പാൽ സബ് ജില്ല ) ചോറോട് പഞ്ചായത്തിൽ വരിശ്ശ്യക്കുനി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയമാണ് വരിശ്യക്കുനി എം.എൽ.പി സ്കൂൾ .

വരിശ്യക്കുനി എം എൽ പി എസ്
വിലാസം
വരിശ്യക്കുനി

മുട്ടുങ്ങൽ പി.ഒ.
,
673106
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9446444722
ഇമെയിൽ16205hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16205 (സമേതം)
യുഡൈസ് കോഡ്32041300303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംചോറോട് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം&ഇംഗ്ളീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനസീമ.എം.കെ
പി.ടി.എ. പ്രസിഡണ്ട്ഷഹീർ.ടി.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ശങ്കരക്കുറുപ്പ്
  2. ശ്രീ കുഞ്ഞബ്ദുള്ള പി വി
  3. ശ്രീമതി ശാന്തകുമാരി എൻ പി
  4. ശ്രീ ദാമോദരൻ വി പി
  5. ശ്രീ അശോകൻ പി സി
  6. ശ്രീമതി ജാനകിയമ്മ
  7. ശ്രീ അബ്ദുറഹിമാമൻ കെ എം
  8. ശ്രീമതി ഖമർബാൻ
  9. ശ്രീ സുകുമാരൻ
  10. ശ്രീ മഹമൂദ്
  11. ശ്രീമതി സുലോചന
  12. ശ്രീമതി നളിനി സി കെ
  13. ശ്രീമതി വിനീത പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഡ്വ. എെ മൂസ്സ
  2. ശ്രീ ഇബ്രാഹിം (മുൻ ആർ ടി ഒ)
  3. ശ്രീ എൻ പി കുഞ്ഞമ്മദ് (മുൻ പ്രിൻസിപ്പാൾ അഴിയൂർ ഗവ.ഹൈസ്കൂൾ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
  • വടകര തൊട്ടിൽപ്പാലം റൂട്ടിൽ വള്ളിക്കാട് വലിയ പള്ളിയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.


"https://schoolwiki.in/index.php?title=വരിശ്യക്കുനി_എം_എൽ_പി_എസ്&oldid=2529163" എന്ന താളിൽനിന്ന് ശേഖരിച്ചത്